എങ്ങനെ വിദേശത്ത് ഒരു നല്ല ജോലി സമ്പാദിക്കാം എന്നാണ് നിങ്ങൾ ആലോചിക്കുന്നത് എങ്കിൽ ഇതിലും മികച്ച ഒരു അവസരം ഇനി കിട്ടാനില്ല. മികച്ച ശമ്പളത്തോട് കൂടിയ ജോലി എന്നസ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അൽ നാഹിയ ഗ്രൂപ്പ്
1981 ൽ യു. എ. ഇ യിലെ അബുദാബിയിൽ സ്ഥാപിതമായ അൽനാഹിയ, മാൻപവർ, അഡ്മിനിസ്ട്രേഷൻ,കൺസൽട്ടിങ്ങ്& ട്രെയിനിങ് എന്നിവയിൽ ലൈസൻസുള്ള ഒരു ദേശീയ സ്ഥാപനമാണ് അൽനാഹിയ ഗ്രൂപ്പ്, ഓൺ ഷോർ, ഓഫ് ഷോർ, ഓയിൽ& ഗ്യാസ് മേഖലകൾ, അനുബന്ധ വ്യവസായങ്ങൾ, ഇൻഫ്രാ സ്ട്രക്ചർ മാർക്കറ്റുകൾ എന്നിവയ്ക്കായി എല്ലാ വിഭാഗങ്ങളിലേയും സ്വദേശികളേയും പ്രവാസികളേയും നിയമിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു.
ഒഴിവുകൾ
ലീഡ് സ്പെഷ്യലിസ്റ്റ്
ഡാറ്റ പ്രൊട്ടക്ഷൻ പ്രൊജക്റ്റ് മാനേജർ
ചീഫ് സ്പെഷ്യലിസ്റ്റ്
ഹെഡ് ഓഫ് ഡിപ്പാർചർ
സീനിയർ സ്പെഷ്യലിസ്റ്റ്
ടെക്നിക്കൽ ഫെസിലിറ്റേറ്റർ
ലൈറ്റ് മാന്വൽ ഡ്രൈവർ
ഡീറ്റെയിൽ മാനേജർ
പിസ്സ മേക്കർ
മെയിന്റനൻസ് ടെക്നിഷ്യൻ
അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ
യോഗ്യതകൾ
അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം
എം. എസ് എക്സൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം
ബാച്ലർസ് ബിരുദം / ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
ലൊക്കേഷൻ : യു. എ. ഇ