നിങ്ങളുടെ ഭാവി എന്താകുമെന്ന ചിന്തയാണോ നിങ്ങളെ അലട്ടുന്നത്.നല്ല ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷനേ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ അതും നല്ല ശമ്പളത്തോട് കൂടി തന്നെ. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള വിവിധ ജോലികളുടെ ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.സമയം വൈകുംതോറും നിങ്ങളുടെ സ്വപ്നം സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടാനുള്ള ചാൻസ് കൂടികൊണ്ടേയിരിക്കും. നിങ്ങളുടെ വിരൽ തുമ്പിലാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്ന താക്കോൽ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം
പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം
കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.(കൂടുതൽ തെറ്റുകൾ വരുന്ന അപേക്ഷകൾ നിങ്ങളെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കിയേക്കും.)
എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒരു തവണ കൂടെ വിലയിരുത്തുക.
അൽ ഐൻ യൂണിവേഴ് സിറ്റി
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബി എമിറേറ്റിനുള്ളിൽ അൽ ഐൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ സർവ്വകലാശാലയാണ് അൽ ഐൻ . 2004 ലാണ് ഇത് സ്ഥാപിതമായത്. അൽ ഐൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ മുൻപ് ഉള്ള പേര്.
ജോലി ഒഴിവുകൾ
റിസപ്ഷനിസ്റ്റ്
ലബോറട്ടറി സൂപ്പർ വൈസർ
കോർഡിനേറ്റർ
സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ഓഫീസർ
അസോസിയേറ്റ് പ്രൊഫസർ ഇൻ അഡ്വർടൈസിങ്ങ്
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജേർണലിസം
അസോസിയേറ്റ് പ്രൊഫസർ ഇൻ പബ്ലിക് റിലേഷൻസ്
കരിയർ ഡെവലപ്പ്മെന്റ് സൂപ്പർവൈസർ
ഇന്റേൺഷിപ് & ജോബ് പ്ലേസ്മെന്റ് കോർഡിനേറ്റർ
ഫോട്ടോഗ്രാഫർ&വീഡിയോ ഗ്രാഫർ
യോഗ്യതകൾ
പ്രവർത്തനമേഖലയിൽ മുൻപ് പ്രാക്റ്റിക്കൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
പ്രൊഫഷണൽ ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം
മികച്ച വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
പ്രൊഫഷണൽ എക്സ്പീരിയൻസ് അത്യാവശ്യമാണ്
ഇംഗ്ലീഷ്, അറബിക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം, എം. എസ് ഓഫീസ് വൈദഗ്ദ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ : യു. എ. ഇ