Thursday, August 11, 2022

AAB കമ്പനിയിൽ നിരവധി ഒഴിവുകൾ

Date:

ജോലി തേടി ഇനി ഖത്തറിൽ ചെന്ന് നിൽക്കാം. നിരവധി അവസരങ്ങളുമായി അബ്ദുള്ള അബ്ദുൾ ഖാനി കമ്പനി. മികച്ച ശമ്പളവും, മെച്ചപ്പെട്ട ജോലിയും. ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കു.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

അബ്ദുള്ള അബ്ദുൽ ഖാനി

1958 ൽ സ്ഥാപിതമായ അബ്ദുള്ള അബ്ദുൾഖാനി ഇന്ന് ഖത്തറിലെ ഏറ്റവും വലിയ ബിസിനസ്‌ വമ്പന്മാരിലൊന്നാണ്.അബ്ദുള്ളാ അബ്ദുൾ ഖാനി നാസർ, അബ്ദുൾ ഖാനി അബ്ദുൾഖാനി നാസർ എന്നിവരാണ് കമ്പനിയുടെ തലതൊട്ടപ്പന്മാർ.

ഒഴിവുകൾ

ഇ. എൽ. വി ഹെഡ്

സീനിയർ സെയിൽസ് എഞ്ചിനീയർ

അസപ് കൺസൾട്ടന്റ്

ഹൗസിങ് കോർഡിനേറ്റർ

വിൻഡോ ഫിലിം അപ്ലിക്കേറ്റർ

സീനിയർ പാർട്സ് സെയിൽസ് മാൻ

സിസ്റ്റം & ഡാറ്റ ആർക്കിടെക്ട്

സർവീസ് പ്ലാനിങ് എക്സിക്യൂട്ടീവ്

സീനിയർ സൂപ്പർവൈസർ

എച്. ആർ. ബി. പി

സീനിയർ ട്രയിനർ

ജൂനിയർ അഡ്മിനിസ്ട്രേറ്റർ

പ്രോക്യൂർമെന്റ് സൂപ്പർ വൈസർ

പ്രൊക്യൂർമെന്റ് എക്സിക്യൂട്ടീവ്

റീവേർഡ്‌സ് സ്പെഷ്യലിസ്റ്റ്

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ്

യോഗ്യതകൾ

പ്രസ്തുത ജോലിക്കാവശ്യമായ ബിരുദം ഉണ്ടായിരിക്കണം

സമാനമേഖലയിലും, ഖത്തർ മാർക്കറ്റിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്

ലൊക്കേഷൻ : ഖത്തർ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...