Sunday, July 3, 2022

സൗജന്യമായി മലയാള സിനിമകൾ കാണാനുള്ള ഒടിടി പ്ലാറ്റ്‌ഫോം

Date:

തിയറ്ററിൽ സിനിമകൾ വരുന്നു,  അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിൽ വരുന്നു. ഇതിലാകട്ടെ ഒരെണ്ണത്തിൽ നിങ്ങൾ സബ്സ്ക്രിപ്ഷൻ എടുത്താൽ വിചാരിച്ച സിനിമ ഇറങ്ങുന്നത് മറ്റൊരെണ്ണത്തിലും. തത്കാലം അതിനൊരു ശാന്തിയായി മലയാള സിനിമകൾ സൗജന്യമായി ആർക്കും കാണാൻ ഉള്ള ഒരു വഴിയേ പറ്റി പറയാം.

 

ഇന്നോ ഇന്നലെയോ ഇറങ്ങിയ സിനിമകളാണ് ഇതിൽ കാണാൻ കഴിയുക എന്ന് കരുതരുത്, എന്നാൽ എല്ലാവര്ക്കും ഇഷ്ട്ടപെട്ട ഉസ്താദ് ഹോട്ടൽ പോലുള്ള ഒരുപാട് സിനിമകൾ ഇവിടെ സൗജന്യമായി കാണാം

 

ബി4 മൂവീസ് എന്നത് മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ ഒടിടി പ്ലാറ്റ്ഫോം ആണ്. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൌൺലോഡ്സ് ആണ് ഈ ആപ്പ് നേടിയിട്ടുള്ളത്.

മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ്. എല്ലാവര്‍ക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. സൗജന്യമായി സിനിമകള്‍ കാണാന്‍ ഇതിലൂടെ സാധിക്കും. ഇത് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്.

ഡൗൺലോഡ് ആപ്പ്

Extra Info

കൂടാതെ നിങ്ങൾക്ക് ഇപ്പോൾ ഗൾഫിൽ ഇരുന്ന് കൊണ്ട് എടിഎം സൈസിലുള്ള ആധാർ കാർഡ് വെറും 50 രൂപക്ക് വീട്ടിലേയ്ക്ക് ഓർഡർ ചെയ്യാം 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...