Wednesday, June 29, 2022

പ്രവാസികൾക്കായി ഇന്ത്യയുടെ ഔദ്യോഗിക ആപ്പ്

Date:

ഭാരത സർക്കാരിന്റെ ഔദ്യോഗിക സേവനം

Official Handle of Government of India

ഓരോ പ്രവാസിക്കും അവരുടെ മാത്രരാജ്യത്തിന്റെ എംബസിയുമായുള്ള  ഇടപാടുകളും സർവീസുകളും ട്രാക്ക് ചെയ്യാനായി ഇന്ത്യയുടെ Consular, Passport and Visa (CPV) Division എന്ന കേന്ദ്ര സർക്കാർ വിഭാഗം പുതിയതായി ഇറക്കിയ ആപ്പാണ് മദദ് (ഹിന്ദി, അർഥം – സഹായം).

നിലവിൽ ആൻഡ്രോയിഡിലും, ഐഫോണിലും, വിൻഡോസിലും ഈ ആപ്‌ളിക്കേഷൻ ലഭ്യമാണ്. നേരിട്ട് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ ചുവടെ നൽകുന്നു.

Android App | Iphone App

എന്തിനു?

വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ നിയന്ത്രിതമായ ഈ ആപ്പ് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.

  1. പ്രവാസികളുടെ ബന്ധപ്പെട്ട ഗ്രീവൻസുകൾ
  2. കോടതി കേസുകളുടെ അപ്‌ഡേറ്റുകൾ
  3. ഗാർഹിക സഹായങ്ങൾ
  4. വിദേശത്തു ജയിൽവാസം അനുഭവിക്കേണ്ടി വന്നാൽ
  5. വിദേശത്തു മരണപ്പെട്ടാൽ മൃതശരീരം നാട്ടിൽ എത്തിക്കാൻ
  6. നാട്ടിലേക്ക് തിരിച്ചു മടങ്ങാൻ
  7. തിരിച്ചു കിട്ടാനുള്ള ശമ്പളങ്ങൾ
  8. വിദേശത്ത് പ്രവാസി എവിടെയെന്നു കണ്ടെത്താൻ
  9. വിവാഹ തർക്കങ്ങൾ
  10. ജനന സർട്ടിഫിക്കറ്റ്
  11. സ്ഥാപനത്തിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നാൽ
  12. കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ
  13. ലൈംഗിക പീഡനം
  14. സ്പോൺസർ പ്രശ്നങ്ങൾ

തുടങ്ങി മറ്റനേകം കോൺസുലാർ സർവീസുകൾ ഈ ആപ്പിലൂടെ ലഭിക്കും.

ഉപകാരപ്പെടുന്ന മറ്റു ചില കാര്യങ്ങൾ

1. സൗദി വിസ സ്റ്റാമ്പിംഗ് സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാം 

2. സൗദിയിൽ ഡിജിറ്റൽ ഇഖാമ

3. സൗദി എക്സിറ്റ് / റീ-എൻട്രി വിസ : ഓൺലൈനായി അപേക്ഷിക്കാം

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories