Tuesday, June 28, 2022

അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്

Date:

പ്രാദേശികമായി സംസാരിക്കുന്ന ഭാഷകൾ മനസിലാക്കുവാൻ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ ബുദ്ധിമുട്ടാറുണ്ട്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ. അറബി ഭാഷ വശമില്ലാത്തവർക്ക് ഇങ്ങനെയുള്ള രാജ്യങ്ങളിലെ ദൈനംദിനചര്യകൾ ആയാസകരമാണ്. ഗൂഗിൾ ലെൻസും സമാനമായ ആപ്പുകളും സേവനങ്ങളും ഒരുപരിധിവരെ ഇവിടെ സഹായകമാകുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക് അവയൊന്നും ഉപയോഗപ്രദം ആകില്ല. മലയാളം നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്യുവാനും അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കിട്ടുവാനും ഉപയോഗിക്കാവുന്ന ഒരു ആപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് Malayalam to arabic translation app).

മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്

ഒരുപാട് ഫീച്ചറുകൾ ഉള്ള ഒരു നല്ല ആപ്പ് ആണ് മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്. ടൈപ്പ് ചെയ്യാതെ തന്നെ പറഞ്ഞു കൊണ്ടും ബോർഡുകളും മറ്റും സ്കാൻ ചെയ്തും പരിഭാഷ ലഭ്യമാക്കാവുന്നതാണ്.

   ആപ്പ് ഉപയോഗിച്ച് എങ്ങനെ വിവർത്തനം ചെയ്യാം?

ഈ ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം:Click Here.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുമ്പോൾ ഇങ്ങനെ കാണാം.

Malayalam to arab transition app

ഇതിൽ മുകളിലുള്ള കോളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യുകയോ ആ കോളത്തിന്റെ കീഴിൽ മൂന്നാമതുള്ള സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്ത് പറയുകയോ ചെയ്താൽ താഴെ അതിന്റെ അറബ് വിവർത്തനം ഉണ്ടാകുന്നതാണ്.

മുകളിൽ കാണുന്ന Malayalam>< Arabic രണ്ട് ആരോചിഹ്നമുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ മലയാളത്തിന്റെ സ്ഥാനത്ത് അറബ് വരുന്നതാണ് അറബിയിൽ ഉള്ള വാക്കുകൾ ഇവിടെ കോപ്പി പേസ്റ്റ് ചെയ്താൽ മലയാളം താഴെ തെളിഞ്ഞുവരുന്നതാണ്.

ഈ പേജിൽ ഏറ്റവും താഴെ മൂന്നാമതുള്ള ചതുരത്തിലുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ ക്യാമറ ഉപയോഗിച്ച് വിവർത്തനം ചെയ്യേണ്ട അറബ് ടെക്സ്റ്റ്‌ സ്കാൻ ചെയ്ത് മലയാളത്തിലേക്കാക്കുവാനും സാധിക്കുന്നതാണ്.

Malayalam to arabic translation app

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories