Wednesday, June 29, 2022

സൗദിയിൽ ജോലി ചെയ്യുകയാണോ? ഈ നമ്പറുകൾ സേവ് ചെയ്തു വയ്ക്കുക

Date:

സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ തീർച്ചയായും ഫോണിൽ സേവ് ചെയ്തു സൂക്ഷിക്കേണ്ട കുറച്ച് നമ്പറുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോഴോ അധികൃതരുടെ സഹായം ആവശ്യമായി വരുമ്പോഴോ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താം.

ജോലിസംബന്ധമായ പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 19911 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. മലയാളത്തിലും ഈ നമ്പറിൽ പരാതികളും നിർദ്ദേശങ്ങളും നൽകാവുന്നതാണ്.

 ഇന്ത്യൻ എംബസിയുടെ 011 488 4144 എന്ന നമ്പരും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുന്നതാണ്.

എമർജൻസി നമ്പറുകൾ

  •  പൊതു എമർജൻസി നമ്പർ: 911
  •  കിങ്ഡം എമർജൻസി ( സിം ഇല്ലാതെയും വിളിക്കാവുന്നതാണ്): 112
  •  സിവിൽ ഡിഫൻസ്: 998
  •  ആംബുലൻസ്: 997
  •  പോലീസ്: 999
  •  ട്രാഫിക് ആക്സിഡന്റുകൾ (muroor) : 993
  •  റോഡ് സെക്യൂരിറ്റി: 996
  •  കോസ്റ്റ് ഗാർഡ്: 994
  •  പ്രകൃതി ദുരന്തങ്ങൾ: 966
  •  ഹെലികോപ്റ്റർ ആംബുലൻസ്:123
  •  ഇൻഷുറൻസ് ഉള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ (Najm): 92 000 0560
  •  ജോലിസ്ഥലത്തെയോ താമസസ്ഥലത്തെയോ നിയമലംഘനങ്ങളും അവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യാൻ:989
  •  സൗദി കസ്റ്റംസ്:1918
  •  ഇലക്ട്രിസിറ്റി എമർജൻസി:933

 മൊബൈൽ കസ്റ്റമർ കെയർ നമ്പറുകൾ

  • STC:900
  • Mobily:1100
  • Zain KSA:959
  • Lebara:1755
  • Virgin Mobile KSA:1789
  • Friendi:166000

 ഈ നമ്പറുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories