Tuesday, June 28, 2022

അബുദാബി ബിഗ് ടിക്കറ്റ് ജൂണിലെ ഓഫറുകൾ – Big Ticket Abu Dhabhi

Date:

Big Ticket Abu Dhabi

മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് ജൂൺ മാസത്തില്‍ വന്‍കുത ക്യാഷ് പ്രൈസുമായെത്തുന്നു. ഒന്നര കോടി ദിര്‍ഹമാണ് (ഏകദേശം 30 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം.

Big ticket Previous Offers

കഴിഞ്ഞ മാസമാണ്ഇ ഏറ്റവും വലിയ ഓഫറുകൾ കണ്ടിരുന്നത്ത്. കഴിഞ്ഞ മാസത്തിലുടനീളം ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിവാര നറുക്കെടുപ്പുകളിലൂടെ 500,000 ദിര്‍ഹം നേടാനും അവസരമുണ്ടായിരുന്നു.

മെയിൽ, പ്രതിവാര പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടുകയും, ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 500,000 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുകയും ചെയ്തിരുന്നു.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു. മെയ് മാസത്തിലെ വലിയ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിലൂടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയോ മാസെറാതി ഗിബ്ലിയോ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. 150 ദിര്‍ഹമാണ് ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.

Big Ticket current offers

ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം ഏകദേശം 32 കോടി ഇന്ത്യൻ രൂപ

രണ്ടാം സമ്മാനം ഏകദേശം 2 കോടി ഇന്ത്യ രൂപ

ഇത് കൂടാതെ ആഴ്ചക്ക് ആഴ്ചക്ക് ഏകദേശം 53 ലക്ഷം രൂപയുടെ സമ്മാനവും.

നറുക്കെടുപ്പ് ഡേറ്റുകൾ

Buy on 1st – 8th June, e-draw date 9th June 2022
Buy on 9th – 15th June, e-draw date 16th June 2022
Buy on 16th -22nd June e-draw date 23rd June 2022
Buy on 24th – 30th June, e-draw date 1st July 2022

മെഗാ നറുക്കെടുപ്പ് തീയതി : 03 Jul 2022 Sunday 07:30 PM

മുഴുവൻ വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി വായിച്ചു മനസിലാക്കിയ ശേഷം ടിക്കറ്റ് വാങ്ങുക.

Buy Big Ticket Abu Dhabi

  1. ടിക്കറ്റ് വാങ്ങാനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം 👇

    ഇവിടെ നോക്കാം

മറ്റു ചില കാര്യങ്ങൾ

1.  ഗൾഫ് രാജ്യങ്ങളിലെ വമ്പൻ സൂപ്പർമാർക്കറ്റ് ഓഫറുകൾ

2. ഏറ്റവും ചെറിയ തുകക്ക് വിമാന ടിക്കറ്റ് സ്വന്തമാക്കാനുള്ള വഴി

3. പ്രവാസികൾക്കായി ഇന്ത്യയുടെ ഔദ്യോഗിക ആപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories