വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം
ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ ആപ്പ് പ്രവർത്തിക്കില്ല, വിപിഎൻ ഉപയോഗിച്ചാലും, ബിബിസി ചാനൽ പ്രവർത്തിപ്പിച്ചാലും കിട്ടാൻ പ്രയാസം.
ഇനി കാണണമെന്ന് കരുതിയാലോ, ഒരു മാസത്തിനു വേണ്ടി വലിയൊരു തുക തന്നെ ഓരോരുത്തർ സബ്സ്ക്രിപ്ഷൻ ഇനത്തിൽ മുടക്കണം.
ഇനി അതിന്റെ ആവശ്യമില്ല. സൗജന്യമായി തന്നെ കാണാം, സ്വിസ് കാമറോൺ കളി.
സമയങ്ങൾ കൃത്യമായി അറിയാനായി
ഇവിടെ നോക്കുക
.
മുകളിലെ ലിങ്ക് വഴി, ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും വിവരങ്ങൾ ലഭിക്കുന്നതാണ്.