Tuesday, June 28, 2022
HomeKeralaSchool Students

School Students

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : വിജയ ശതമാനം 78.26

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷയില്‍ 78.26 ശതമാനം വിജയം(Kerala vhse results 2022) . ദേശീയ നൈപുണ്യ യോഗ്യതാ മാനദണ്ഡം അനുസരിച്ചു പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചാണ് ഈ വര്‍ഷം...

ഹയര്‍ സെക്കന്‍ഡറി: ഇംപ്രൂവ്‌മെന്റ്, സേ പരീക്ഷകള്‍ ജൂലെ 25 മുതല്‍

തിരുവനന്തപുരം: പ്ലസ്ടു വിജയിക്കാത്തവര്‍ക്കും മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും (Higher secondary improvement). വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കും

  തിരുവനന്തപുരം: പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണം പ്ലസ് വണ്‍ സീറ്റുകളേക്കാള്‍ കൂടുതലായ സാഹചര്യത്തില്‍ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി (plus one seats will be increased). വിദ്യാര്‍ഥി- സീറ്റ്...

ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും പ്ലസ് ടു സിലബസില്‍ നിന്ന് ഒഴിവാക്കി

ന്യൂ ഡല്‍ഹി: എന്‍സിആര്‍ടി പ്ലസ് ടു സിലബസില്‍ നിന്ന് അടിയന്തരാവസ്ഥ, 2002ലെ ഗുജറാത്ത് കലാപം എന്നീ വിഷയങ്ങള്‍ ഒഴിവാക്കി (Gujarat riot, national emergency excluded from plus two textbooks). കൂടാതെ...

മലയാളം പാഠപുസ്തങ്ങളില്‍ അക്ഷരമാല: അച്ചടി ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഭരണ പരിഷ്‌കാര വകുപ്പ് മാര്‍ഗനിര്‍ദ്ദേശക സമിതിയുടെ നിര്‍ദേശപ്രകാരം മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടിക്കുന്ന നടപടി ഈ വര്‍ഷം തന്നെ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി (Malayalam letters in textbook). പരിഷ്‌കരിച്ച പാഠ്യപദ്ധതിയോടൊപ്പം അക്ഷരമാല...

പ്ലസ് വൺ പ്രവേശം: നടപടികൾ ജൂലൈ ആദ്യം മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരംമുതൽ ആരംഭിക്കും (Plus one admission date 2022 ). എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയശേഷമായിരിക്കും ഒന്നാംഘട്ട അലോട്ട്‌മെന്റിനുള്ള അപേക്ഷ...

വിദ്യാര്‍ഥികളുടെ യാത്രാ പാസ്: ജൂലൈ 31 വരെ അപേക്ഷിക്കാം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ യാത്രാ പാസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജൂലൈ 31 വരെ യാത്രാ പാസിനായി അപേക്ഷിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു(Kerala ksrtc concession). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read