Tuesday, June 28, 2022

Degree

നഴ്‌സിംഗ് പഠനം:ചെലവു കൂടും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിംഗ് കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചു. 15 % വര്‍ധനവാണ് ഫീസിനത്തില്‍ നടപ്പാക്കിയത് (nursing fee increases). കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വാര്‍ഷിക ഫീസ് 63500 ആയിരുന്നു. ഈ വര്‍ഷം...

കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷന്‍: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളെ ഉന്നതനിലവാരത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഫലമാണ് കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ ലഭിച്ച എ ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ( Kerala university...

ഹോട്ടല്‍ മാനേജ്‌മെന്റ്: കോഴ്സുകളും സാധ്യതകളും

ഹോട്ടല്‍ മേഖലയില്‍ പല മേഖലകളിലായി നിരവധി ജോലി സാധ്യതകളാണുള്ളത് (career in hotel management). ഹോട്ടല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ മേഖല നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാനും...

ഡിസ്ട്രിക്ട് കളക്ട്രേറ്റില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച കംപാഷണേറ്റ് കോഴിക്കോട് (Compassionate Kozhikode) പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ വിവിധ പദ്ധതികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ട് (Internship in collectorate). ബിരുദം കഴിഞ്ഞവര്‍ക്കാണ് അവസരം. നാലുമാസമാണ്...

ചുരുങ്ങിയ ചെലവില്‍ നഴ്‌സിംഗ് പഠിക്കാം

ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനു കീഴിലുള്ള നാഷണല്‍ നഴ്‌സിംഗ് എജ്യുക്കേഷനാണ് ചുരുങ്ങിയ ചെലവില്‍ നഴ്‌സിംഗ് പഠിക്കാനുള്ള അവസരം ഒരുക്കുന്നത് (affordable Bsc nursing degree). പ്രതിവര്‍ഷം വെറും...

വിദ്യാര്‍ഥികളുടെ യാത്രാ പാസ്: ജൂലൈ 31 വരെ അപേക്ഷിക്കാം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ യാത്രാ പാസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജൂലൈ 31 വരെ യാത്രാ പാസിനായി അപേക്ഷിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു(Kerala ksrtc concession). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്...

നിയമപഠനം ഇനി പ്രാദേശിക ഭാഷകളില്‍

ന്യൂഡെല്‍ഹി: പ്രാദേശിക ഭാഷകളില്‍ നിയമം പഠിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു (law study in regional languages). 2023-24 അധ്യയവര്‍ഷത്തില്‍ തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അവരവരുടെ ഭാഷകളില്‍ നിയമപഠനം സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read