Wednesday, June 29, 2022
HomeNewsKerala

Kerala

കേരള പോലീസിന്റെ “ചിരി” ഹെൽപ് ഡസ്ക്

9497900200 എന്ന നമ്പറിലേക്ക് ഏത് സമയത്തും കുട്ടികൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാൻ സാധിക്കും. ചിരി ഹെൽപ് ഡെസ്ക് എന്നത് കുട്ടികളുടെ മുഖത്തെ പുഞ്ചിരി എന്നും നിലനിർത്തുവാൻ വേണ്ടി കേരള പോലീസ് ആരംഭിച്ചിരിക്കുന്ന ഹെൽപ്...

പ്ലസ് വണ്‍ പ്രവേശനം ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും വേണ്ട

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് നേറ്റിവിറ്റി, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ. ഒ ഇ സി വിദ്യാര്‍ഥികള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു (plus one admission certificate)....

കീം:അഡ്മിഷനെടുത്ത കോളജില്‍ നിന്നു മാറുമ്പോൾ ട്യൂഷൻ ഫീസ് മുഴുവനും തിരികെ ലഭിക്കും.

തിരുവനന്തപുരം : കീം പരീക്ഷയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോളജുകളില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു കൊളജില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ അടച്ച ട്യൂഷന്‍ ഫീസ് മുഴുവനായും വിദ്യാര്‍ഥിക്ക് ടിസിയൊടൊപ്പം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍...

സൗജന്യ നീറ്റ് പരീശീലവുമായി എജുപോര്‍ട്ട്

കോഴിക്കോട്: സൗജന്യ നീറ്റ് കോച്ചിംഗുമായി പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനമായ എജുപോര്‍ട്ട് (Free neet coaching eduport). മാധ്യമം ദിനപത്രവുമായി ചേര്‍ന്നാണ് പഠനരംഗത്ത് മിടുക്കരായ 60 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് ഒരുക്കുന്നത്. നീറ്റ്...

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : വിജയ ശതമാനം 78.26

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷയില്‍ 78.26 ശതമാനം വിജയം(Kerala vhse results 2022) . ദേശീയ നൈപുണ്യ യോഗ്യതാ മാനദണ്ഡം അനുസരിച്ചു പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചാണ് ഈ വര്‍ഷം...

ഹയര്‍ സെക്കന്‍ഡറി: ഇംപ്രൂവ്‌മെന്റ്, സേ പരീക്ഷകള്‍ ജൂലെ 25 മുതല്‍

തിരുവനന്തപുരം: പ്ലസ്ടു വിജയിക്കാത്തവര്‍ക്കും മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും (Higher secondary improvement). വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

നഴ്‌സിംഗ് പഠനം:ചെലവു കൂടും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിംഗ് കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചു. 15 % വര്‍ധനവാണ് ഫീസിനത്തില്‍ നടപ്പാക്കിയത് (nursing fee increases). കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വാര്‍ഷിക ഫീസ് 63500 ആയിരുന്നു. ഈ വര്‍ഷം...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read