India
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സേനയിൽ സബ് ഇൻസ്പെക്ടർ ഒഴിവ്
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സേനയിൽ താത്കാലിക അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തുടർന്നുള്ള ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ-സ്ത്രീ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇന്ത്യയിലും വിദേശത്തും എവിടെയും പോസ്റ്റ്...
India
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്
എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (ADA) തേജസ് എയർക്രാഫ്ന്റിന്റെ രൂപകല്പനയും വികസനവും ചുമതലപ്പെടുത്തിയ ഒരു സ്വയംഭരണ സ്ഥാപനവും ഒരു സൊസൈറ്റിയുമാണ്. ‘ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്’ (ജെഎസ്എ) തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് ADA അപേക്ഷകൾ...
India
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ റിക്രൂട്ട്മെൻ്റ്
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റൻ്റ് സബ് ഇസ്പെക്ടറുടെ ( സ്റ്റെനോഗ്രഫർ) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 25നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 312 ഒഴിവുകൾ ആണ് ആകെ ഉള്ളത്.
യോഗ്യത
അപേക്ഷകർ...
India
Amazon Job vacancies in India
Amazon hiring undergraduate and graduate students for full-time opportunities in a variety of roles, including Customer Service Associate, Payroll Analyst and more.
Virtual Customer Service...
India
ഇൻഡോ- ടിബറ്റ്ൻ ബോഡർ പോലീസ് സേനയിൽ ഒഴിവുകൾ
ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് സേനയിൽ നിന്ന്കോൺസ്റ്റബിൾ ഗ്രൂപ്പ് ‘സി’ നോൺ ഗസറ്റെഡ് തസ്തികയിലേക്ക് തത്കാലികടിസ്ഥാനത്തിൽ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിലോ വിദേശത്തോ എവിടെയും സേവനം...
India
LIC HFL-ൽ അസിസ്റ്റന്റ്/ അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
അസിസ്റ്റന്റ്/അസിസ്റ്റന്റ് മാനേജരായി തിരഞ്ഞെടുക്കുന്നതിനു ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അസിസ്റ്റന്റ്
യോഗ്യത
55% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം
കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
അസ്സിസ്റ്റന്റ് മാനേജർ
യോഗ്യത
60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരിദാനന്ദര ബിരുദം.
കമ്പ്യൂട്ടർ പ്രാവീണ്യം...
India
IISER -യിൽ ജൂനിയർ റിസർച്ച് ഫെൽലോ ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം ഒരു പ്രധാന സ്വയംഭരണ സ്ഥാപനമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച ഈ സ്ഥാപനം സ്ഥാപനം രാജ്യത്ത് ഉയർന്ന...