ഏതെങ്കിലും ഒരു അവധി ദിവസം കുടുംബത്തോടൊപ്പം ഔട്ടിങ്ങു നടത്താനാഗ്രഹിക്കുന്നവർക്കും
ജോലിത്തിരക്കുകളിൽ നിന്നകന്ന് മനസ്സൊന്നു തണുപ്പിക്കാൻ സുഹൃത്തുക്കളോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കും വീണുകിട്ടിയ അവധിദിവസം എങ്ങനെ ചിലവഴിക്കും എന്ന് ചിന്തിക്കുന്നവർക്കുമെല്ലാം
കേരളത്തിലെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഉൾക്കൊള്ളിച്ചുകൊണ്ട് ടൂറിസം മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഈ ആപ്പ് ഉപകാരപ്രദമായിരിക്കും. പുതിയ യാത്രകളിലേക്കും അനുഭവങ്ങളിലേക്കും ഈ ആപ്പിലൂടെ ഇനി പ്രവേശിക്കാം (Trip Planning App)
കേരളത്തിലെ അംഗീകരിക്കപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകൾക്ക് പുറമേ ഏതൊരു യാത്രികനും ആവശ്യമായ എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്. അവയിൽ ചിലത് താഴെക്കൊടുക്കുന്നു,
തൽസമയ കാലാവസ്ഥാ അറിയിപ്പുകൾ
അത്യാവശ്യ കോൺടാക്ട് നമ്പറുകൾ
ഉത്സവങ്ങൾ
തീർത്ഥാടന കേന്ദ്രങ്ങൾ
ഹോസ്പിറ്റലുകൾ
ഹോട്ടലുകൾ
ഷോപ്പിംഗ് മാളുകൾ
മ്യൂസിയങ്ങൾ
അമ്യൂസ്മെന്റ് പാർക്കുകൾ
റെയിൽവേ സ്റ്റേഷനുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
റെയിൽവേ സ്റ്റേഷനുകൾ
എയർപോർട്ടുകൾ
ഈ ലിങ്കിലൂടെ നിങ്ങൾക്ക് കേരള ടൂറിസം ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്:
Android|Iphone
നിങ്ങളുടെ അടുത്ത യാത്രയുടെ പ്ലാനിങ്ങ് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നുതന്നെ ആരംഭിക്കാവുന്നതാണ്.
Trip Planning App