ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിവുള്ളവരും മിനിമം പ്ലസ്ടു പാസ്സായവരുമായ ഉദ്യോഗാർത്ഥികൾക്ക് ദുബായിലെ അർത്ഥഗവൺമെന്റ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ജോലിക്ക് അപ്ലൈ ചെയ്യാം(Security jobs at dubai).
27/06/2022 രാവിലെ 9:30ന് കൊച്ചിയിൽ വച്ചായിരിക്കും ഇന്റർവ്യൂ.
2267 AED ശമ്പളത്തോടൊപ്പം താമസ സൗകര്യവും ഉണ്ടായിരിക്കും.
22നും 38നും ഇടയ്ക്ക് ആയിരിക്കണം അപേക്ഷകരുടെ പ്രായം. ഉയരം 173 സെന്റീമീറ്റർ എങ്കിലും ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ളവർക്ക് വാട്സ്ആപ് വഴി ബന്ധപ്പെടാം:Click Here
ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ഒറിജിനൽ പാസ്പോർട്ട്,ഒറിജിനൽ സർട്ടിഫിക്കറ്റുകൾ,ബയോഡാറ്റ, ഫോട്ടോ എന്നിവ നിർബന്ധമായും കൊണ്ടുവരണം.
എക്സിക്യൂട്ടീവ് സ്റ്റൈൽ ഡ്രസ്സ് കോഡിലായിരിക്കണം ഉദ്യോഗാർത്ഥികൾ വരേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക:
9539790111
9072948686
ഇമെയിൽ :
ഓഫീസിന്റെ അഡ്രസ്സ് :
Soumya Travel Bureau,Door No. a7-67/426 1st floor Mather Square, B Block,Opp: Ernakulam North, Kochi 18,License No. B- 0872/HYD/PER/1000+ 5/8719/2011
ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ പോകുന്ന പുരുഷൻമാർ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:Click Here.