Home Articles പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

578
Pravasi Raksha Health Insurance

അറിയിപ്പുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക 

Kerala/India | Gulf Pravasi 

550 രൂപയ്ക്ക് പ്രവാസികൾക്കായി കേരള സർക്കാരിന്റെ പ്രവാസി രക്ഷാ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. വിദേശത്തുള്ള പതിനെട്ടിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും നോർക്ക റൂട്സ് പ്രദാനംചെയ്യുന്ന ഈ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ് (Pravasi Raksha Health Insurance).

പ്രവാസി രക്ഷാ പദ്ധതിയിലൂടെ ലഭിക്കുന്ന ഇൻഷുറൻസിന് പ്രതിവർഷം 550 രൂപ പ്രീമിയം അടച്ചാൽ മതിയാകും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നോർക്ക റൂട്സ് നടപ്പിലാക്കുന്ന ഈ പദ്ധതിയെപ്പറ്റി കൂടുതലായി അറിയുവാൻ താഴെക്കാണുന്ന നമ്പരുകളിലോ ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Phone: 91-417-2770543, 91-471-2770528, 18004253939,

Email: [email protected]


ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുവാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:Click Here.

Pravasi Raksha Health Insurance

 ഇതുകൂടി വായിക്കുക;
  1. യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാതിരിക്കുക
  2. നോർക്ക ഐഡി കാർഡ് പുതുക്കാം
  3. അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്
  4. ഇനി മൊബൈൽഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട.

അറിയിപ്പുകൾ ലഭിക്കാൻ വേണ്ട ഗ്രൂപ്പിൽ ചേരുക 

Kerala/India | Gulf Pravasi