Tuesday, June 28, 2022

പ്ലസ് വൺ പ്രവേശം: നടപടികൾ ജൂലൈ ആദ്യം മുതൽ

Date:

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരംമുതൽ ആരംഭിക്കും (Plus one admission date 2022 ). എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയശേഷമായിരിക്കും ഒന്നാംഘട്ട അലോട്ട്‌മെന്റിനുള്ള അപേക്ഷ ആരംഭിക്കുക. സിബിഎസ് സി വിദ്യാർഥികൾക്കും അലോട്ട്‌മെന്റിന് അപേക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പ്രവേശന നടപടികൾ ക്രമീകരിക്കുക. ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ കൂടുതലായതിനാൽ ബാച്ചുകളുടെ എണ്ണവും വർധിപ്പിക്കേണ്ടിവരും.

നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള പ്ലസ് വൺ സീറ്റുകൾ 3,61,307 ആണ്. ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതാവട്ടെ 4,23,303 വിദ്യാർഥികളും. ഏകദേശം 62000 സീറ്റുകളാണ് കുറവുള്ളത്. എന്നാൽ ഐടിഐകളിൽ 64000 സീറ്റും, വി എച്ച് എസ് ഇയിൽ 33000 സീറ്റും പോളിടെക്‌നിക്കുകളിൽ 9000 സീറ്റും നിലവിലുണ്ട്. അതിനാൽ പ്ലസ് വൺ പ്രവേശം സാധ്യമായില്ലെങ്കിലും വിദ്യാർഥികൾ നിരാശരാകേണ്ടതില്ല. കഴിഞ്ഞവർഷം പ്ലസ് വണ്ണിന് 33150 സീറ്റുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷവും വർധിപ്പിക്കുമെന്നാണ് സൂചന.

എന്താണ് ഡിജിലോക്കർ സംവിധാനം? എന്തൊക്കെയാണ് ഇതിന്റെ ഉപയോഗങ്ങൾ കൂടുതലറിയാൻ :Click Here.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories