കുവൈത്തിലെ ഏതൊരു പ്രവാസിക്കും ആവശ്യമായ ഒരു വസ്തുത ചെലവ് ചുരുങ്ങിയ ജീവിതം ആയിരിക്കും. അതിനായി നല്ല നിലവാരമുള്ള എന്നാൽ ചുരുങ്ങിയ ചിലവിൽ താമസിക്കാൻ പറ്റിയ പാർപ്പിടം, ചുരുങ്ങിയ ചിലവിൽ വാങ്ങാൻ കഴിയുന്ന വണ്ടി എന്നിങ്ങനെ തുടങ്ങി വസ്ത്രം, ഭക്ഷണം മറ്റു സാമഗ്രികൾ എന്നിവ ചുരുങ്ങിയ ചിലവിൽ അറിയാൻ കഴിയണം എന്നുള്ളതായിരിക്കും.
കുവൈറ്റിലെ ഓരോ സൂപ്പർമാർക്കറ്റുകളിലും നിരവധി ഓഫറുകൾ വരാറുണ്ട്. എന്നാൽ ഏതൊക്കെ എപ്പോൾ വരുന്നു, എപ്പോൾ തീരുന്നു എന്നൊന്നും നോക്കി ഇരിക്കാൻ കുവൈത്തിൽ ജോലി ചെയുന്ന ഒരു പ്രവാസിക്ക് നേരമുണ്ടായെന്നു വരില്ല. എന്നാൽ ഇതെല്ലം ഒരു സ്ഥലത്തു ലഭിക്കുകയാണെങ്കിലോ?
ഈദ് ഓഫറുകളുടെ പെരുമഴ
Kuwait Offers
കുവൈത്തിലെ പ്രമുഖ സൂപ്പർ സ്റ്റോറുകളാണ് ലുലു, നെസ്റ്റോ, ഗ്രാൻഡ്, കാരെഫോർ എന്ന് തുടങ്ങിയവ. ഇത് കൂടാതെ ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്ന X-cite, Eureka, Q By Al-Yaqout, Switch, Best AlYousifi ഇനി ഇവരുടെ ഓരോ ഔട്ലെറ്റുകളിലും എന്തൊക്കെ സാധങ്ങൾ ചുരുങ്ങിയ ചിലവിൽ ലഭിക്കുമെന്ന വിവരം, ഒരൊറ്റ കുടകീഴിൽ ലഭ്യമാകും. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി കയറിയാൽ മതി, എല്ലാ വിവരങ്ങളും ലഭ്യമാകും.