Thursday, December 8, 2022

പിവിസി ആധാർ – എടിഎം കാർഡ് സൈസ് ആധാർ എങ്ങനെ എടുക്കാം

Date:

പിവിസി ആധാർ

- Advertisement -
- Advertisement -

നമ്മൾ കൈവശം സൂക്ഷിക്കേണ്ട ഏറ്റവും  പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു ഇന്ന്  ആധാർ കാർഡ്. റേഷൻ കാർഡ് മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇന്ന് ആധാർ കാർഡുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

 

സർക്കാരിൽ നിന്നുള്ള വിവിധ സേവങ്ങൾ, സബ്‌സീഡികൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കാൻ ഇന്ന് ആധാർ നിർബന്ധമാക്കപ്പെട്ടിട്ടുണ്ട്. ആധാർ കാർഡിലുള്ള 12 അക്കങ്ങളുള്ള സംഖ്യ, ആധാർ കാർഡ് ഉടമയ്ക്ക് മാത്രമായുള്ള തിരിച്ചറിയൽ സംഖ്യയാണ്. ഈ വ്യക്തിയെ പറ്റിയുള്ള വിവരങ്ങൾ സംഖ്യയുമായി ബന്ധപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു.

Unique Identification Authority of India (UIDAI) സൗജന്യമായി നൽകുന്ന ആധാർ ലെറ്റർ നീളം കൂടിയതും ലാമിനേറ്റഡ് പേപ്പറിൽ നിർമിക്കപെട്ടതും ആണ്. അതുകൊണ്ട്തന്നെ ആധാർ ലെറ്റർ കൊണ്ട് നടക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട്  നേരിടുന്നുണ്ട്.

പലരുടെയും ആധാർ ലെറ്ററുകൾ ചുളിയുകയോ മടങ്ങുകയോ ചെയ്തിട്ടുണ്ട്. ആധാർ കാർഡിന്റെ ഡിജിറ്റൽ വകഭേദങ്ങളായ e Aadhaar, mAadhaar എന്നിവ ലഭ്യമാണെങ്കിലും പലരും താൽപര്യപ്പെടുന്നത് കാർഡ് രൂപത്തിലുള്ള ആധാർ കൈവശം സൂക്ഷിക്കുന്നതിനാണ്.

അക്ഷയ സെന്ററിൽ പോലും 100 രൂപ ചുരുങ്ങിയത് കൊടുക്കേണ്ട ഇതിനു, നിങ്ങൾ സ്വയം ചെയ്‌താൽ ആകെ 50 രൂപയാണ് ചിലവുണ്ടാവുകയുള്ളൂ.

എന്താണ് എന്താണ് Aadhaar PVC Card ?

Unique Identification Authority of India (UIDAI) ഏറ്റവും പുതുതായി പുറത്തിറക്കിയിരിക്കുന്ന ആധാർ രൂപഭേദമാണ് Aadhaar PVC Card. ATM കാർഡിന്റെ വലിപ്പത്തിൽ, കൈവശം കൊണ്ടുനടക്കാവുന്ന രീതിയിലാണ് Aadhaar PVC Card നിർമിക്കപ്പെട്ടിട്ടുള്ളത്.

ഇത് കൈവശം സൂക്ഷിക്കാൻ എളുപ്പമുള്ളതും ദീർഘകാലം ഈടുനിൽക്കുന്നതുമാണ്. നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Aadhaar PVC Card വെള്ളം നനഞ്ഞോ അഴുക്കു പിടിച്ചോ നശിക്കില്ല. ആധാർ കാർഡ് ആവശ്യമുള്ള എല്ലായിടങ്ങളിലും Aadhaar PVC Card പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ ആധാർ  നമ്പർ കൈവശമുള്ള ആർക്കും Aadhaar PVC Cardന് അപേക്ഷിക്കാൻ കഴിയും

നിലവിലുള്ള ആധാർ കാർഡ് തുടർന്നും ഉപയോഗിക്കാമോ ?

ഉപയോഗിക്കാം, നിലവിൽ കൈവശമുള്ള ആധാർ ലെറ്ററോ ഡിജിറ്റൽ രൂപത്തിലുള്ള ആധാർ കാർഡുകളോ തുടർന്നും ഉപയോഗിക്കാൻ സാധിക്കും.  Aadhaar PVC Card നിർബന്ധിതമായും സ്വീകരിക്കേണ്ട ഒന്നല്ല.

ആധാർ ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും നിങ്ങളുടെ കൈവശമുള്ള ആധാർ കാർഡുകൾ തുടർന്നും ഉപയോഗിക്കാൻ കഴിയും.

Aadhaar PVC Card എങ്ങനെ അപേക്ഷിക്കാം?

Aadhaar PVC Card  ഓൺലൈനിൽ ആണ്  അപേക്ഷിക്കേണ്ടത് . 50 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ നൽകി ഫീസ് അടച്ചാൽ UIDAI പുതിയ Aadhaar PVC Card നമ്മുടെ വിലാസത്തിൽ അയച്ചുതരും. അപേക്ഷിക്കേണ്ട വിധം താഴെ  വിശദമാക്കിയിരിക്കുന്നു .

UIDAIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക തൊട്ടു താഴെ നൽകിയിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റ്

ഇവിടെ “Order Aadhaar PVC Card” എന്നത് ക്ലിക്ക് ചെയ്യുക.

  1. നിർദിഷ്ട കോളത്തിൽ കോളത്തിൽ 12 അക്കങ്ങളുള്ള ആധാർ നമ്പറോ അല്ലെങ്കിൽ 28  അക്കങ്ങളുള്ള  എൻറോൾമെന്റ് നമ്പറോ നൽകുക. താഴെ ഉള്ള കോളത്തിൽ ചിത്രത്തിൽ നൽകിയിരിക്കുന്ന സെക്യൂരിറ്റി കോഡ് നൽകുക.
  2. Send OTP നൽകുമ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറിൽ OTP ലഭിക്കും. ഇത് നിർദിഷ്ട കോളത്തിൽ  നൽകിയ ശേഷം Terms and Conditions” സെലക്ട് ചെയ്യുക. അതിനു ശേഷം “Submit” ബട്ടൺ അമർത്തുക.
  3. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘My Mobile number is not registered’ സെലക്ട് ചെയ്യുക. നിങ്ങളുടെ ഇപ്പോളത്തെ മൊബൈൽ നമ്പർ നൽകിയാൽ  OTP അതിൽ ലഭിക്കുന്നതാണ്.
  4. സ്‌ക്രീനിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ കാണുവാൻ കഴിയും. ഇത് ശെരിയാണെന്നു ഉറപ്പു  വരുത്തിയ ശേഷം “Make payment” എന്നതിൽ അമർത്തുക.
  5. അടുത്തതായി വരുന്ന പേജിൽ നിങ്ങൾക് പണമടയ്ക്കാൻ കഴിയും. നിങ്ങളുടെ ATM Debit/Credit കാർഡുകൾ, ഓൺലൈൻ ബാങ്കിങ്, UPI ആപ്പുകൾ (Google pay, Phonepe, Amazonpay, Paytm etc) എന്നിവ ഉപയോഗിച്ച്‌ പണം നൽകാം.
  6. വിജയകരമായ പണമിടപാടിന് ശേഷം നിങ്ങൾക്ക് റെസീപ്റ്റ് ലഭിക്കുന്നതാണ്.ഇത് ഡൌൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ സൂക്ഷിക്കാം

Aadhaar PVC Card അപേക്ഷ വീണ്ടും പരിശോധിക്കുന്നത് എങ്ങനെ ?

വിജയകരമായി Aadhaar PVC Card അപേക്ഷ നൽകിയ ശേഷം അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ കഴിയും.

ഇതിനായി ഈ ലിങ്ക് സന്ദർശിക്കുക

  1. അതിൽ Check Aadhaar PVC Card Order Status എന്നത് ക്ലിക്ക് ചെയ്യുക.
  2. അപേക്ഷ നൽകിയപ്പോൾ ലഭിച്ച SRN നമ്പറും ചിത്രത്തിലുള്ള സെക്യൂരിറ്റി കോഡും നൽകുക
  3. സബ്മിറ്റ് ചെയുമ്പോൾ നിങ്ങളുടെ Aadhaar PVC Card അപേക്ഷയുടെ നിലവിലെ സ്ഥിതി ലഭിക്കുന്നതാണ്

എത്ര ദിവസങ്ങൾക്കുള്ളിൽ Aadhaar PVC Card ലഭിക്കും ?

ഓൺലൈൻ അപേക്ഷ ലഭിച്ചു അഞ്ചു പ്രവർത്തി ദിവസങ്ങൾക്കു ശേഷം UIDAI പോസ്റ്റൽ ഡിപ്പാർട്ട്‌ മെന്റിനു Aadhaar PVC Card കൈമാറും. അപേക്ഷ നൽകിയ ദിവസം ഉൾപ്പെടാതെയാണ് 5 പ്രവർത്തി  ദിവസങ്ങൾ കണക്കാക്കുന്നത്. സ്പീഡ് പോസ്റ്റ് മുഖാന്തരം ആയിരിക്കും Aadhaar PVC Card ലഭിക്കുന്നത്.

ബന്ധപ്പെട്ട കാര്യങ്ങൾ

Al Mansoori Gulf Jobs in UAE, Saudi, Kuwait & Bahrain

About the company AlMansoori was founded in Abu Dhabi, United...

Portugal vs. Switzerland – Live

FIFA FIFA which stands for Fédération Internationale de Football Association,...

Portugal vs. Switzerland – Round of 16 Free live stream

Watch FIFA World cup for free No extra charges ...

Spain vs. Morocco – Round of 16 Free live stream

Watch FIFA World cup for free No extra charges ...

Spain vs. Morocco – LIVE

FIFA FIFA which stands for Fédération Internationale de Football Association,...

GWC Qatar Vacancies (Painter, Driver, QA, Supervisor etc)

About the Company GWC (Qatari Public Shareholding Company) is the...

Lab technician vacancy at MG University, Kerala

ലാബ് ടെക്നീഷ്യൻ മഹാത്മാ ഗാന്ധി സർവകലാശാല ഹെൽത്ത് സെൻററിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ...

Executives required for 6 districts at Muthoot

About the Company Muthoot Finance Ltd. is an Indian financial...

Chartered Accountant vacancy in Muthoot

About the Company Muthoot Finance Ltd. is an Indian financial...

Ajfan Dates & Nuts hiring for Staff

About AJFAN At Ajfan , we replenish the Dates coming...

കേരള-കേന്ദ്ര സർക്കാരിന്റെ നിയുക്തി തൊഴിൽ മേളയുടെ തീയതികൾ

നിയുക്തി തൊഴിൽ മേള 2022 കേരള സർക്കാർ മധ്യസ്ഥതയിൽ നടക്കുന്ന തൊഴിൽ മേളയാണ്...

Wipro WILP – 2023 for graduates

About Wipro WILP Wipro’s Work Integrated Learning Program (WILP) Work Integrated...

കോഴിക്കോട്ടെ വിദ്യഭ്യാസ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു

സ്ഥാപനത്തെ കുറിച്ച് കോഴിക്കോട് HiLite ബിസിനസ് മാളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എയിംസ്...

തൃശൂരിലെ പ്രമുഖ കാർ കമ്പനിയിൽ വിവിധ ഒഴിവുകൾ

സ്ഥാപനത്തെ കുറിച്ച് തൃശൂരിലെ പ്രമുഖ കാർ വിപണന ശൃംഖലയായ BRD കാർ വേൾഡ്...

പൊതു മധ്യത്തിൽ നെയ്മർ???

32 ടീമുകൾ ഉണ്ടായിരുന്ന വേൾഡ് കപ്പിലെ ഗ്രൂപ് കളികൾ തീരുന്നതിനു ശേഷം...

Brazil vs. South korea – Round of 16

Watch FIFA World cup for free No extra charges ...

Brazil vs. South korea – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Company based in Ernakulam needs various staff

കേരളത്തിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 🟩 മിനിമം യോഗ്യത പത്താം...

Lite Drivers Vacancy (50nos) in Saudi

ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട് സൗദി അറേബ്യ കൊരിയർ കമ്പനിയിൽ Light ഡ്രൈവിങ് License...

Chemmanur Jewellers Recruitment for staff

ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയതായി ആരംഭിക്കുന്ന ഷോരൂമുകളിലേക്ക് കഴിവുള്ള നിരവധി ജോലി ഒഴിവുകൾ ❇️സെയിൽസ്മാൻ...

Argentina vs. Australia – Free live stream – Round of 16

Watch FIFA World cup for free No extra charges ...

Argentina vs. Australia – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Medical Staff Vacancy in Saudi Arabia

VERY URGENT REQUIREMENT FOR A L HAKKAMI HOSPITAL SAUDI ARABIA Date:06/12/2022,...

Cyber College Hiring teaching & non teaching Staff

About Institute The Cyber College was established in 1999 with...

Serbia vs. Switzerland – Free Live Streaming

Watch FIFA World cup for free No extra charges ...

Brazil vs. Cameroon – Free Live Streaming

Watch FIFA World cup for free No extra charges ...

Portugal vs. South Korea – Free Live Streaming

Watch FIFA World cup for free No extra charges ...

Uruguay vs. Ghana – Free Live stream

Watch FIFA World cup for free No extra charges ...

Serbia vs. Switzerland – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Brazil vs. Cameroon – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Uruguay vs. Ghana – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Portugal vs. South Korea – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

സെയിൽ പാരാമെഡിക്കൽ റിക്രൂട്ട്മെന്റ്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) വിവിധ പാരാമെഡിക്കൽ തസ്തികകളിലേക്ക് നിയമനത്തിനായി...

പി എസ് സിയുടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം

കേരള പി എസ് സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി...

അഗ്നിവീർ നേവി എംആർ റിക്രൂട്ട്മെന്റ്

ഇന്ത്യൻ നേവി അഗ്നിവീർ എം ആർ റിക്രൂട്ട്മെന്റ് നടത്തുന്നതായി ഔദ്യോഗിക വെബ്സൈറ്റിലൂടെ...

Driver Jobs in Europe and Gulf Countries

Required Drivers Disclaimer : The jobs in this article is...

Germany vs. Costa Rica – Free Live Streaming

Watch FIFA World cup for free No extra charges ...

Germany vs. Costa Rica – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Spain vs. Japan – Free Live streaming

Watch FIFA World cup for free No extra charges ...

Spain vs. Japan – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Belgium vs. Croatia – Free Live streaming

Watch FIFA World cup for free No extra charges ...

Canada vs. Morocco – Free Live Streaming

Watch FIFA World cup for free No extra charges ...

Canada vs. Morocco – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

Belgium vs. Croatia – FIFA

FIFA FIFA which stands for Fédération Internationale de Football Association,...

കേന്ദ്രീയ വിദ്യാലയത്തിൽ 1300ലധികം ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയ സംഘാതൻ (KVS) ടീച്ചിംഗ്, നോൺ ടീച്ചിംഗ് തസ്തികകളിൽ 13,404...

എസ്ഇസിഎൽ അപ്രന്റീസ് റിക്രൂട്ട്മെന്റ്

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് (SECL) ലിമിറ്റഡ് ഡിഗ്രി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ...

നാളികേര വികസന ബോർഡിൽ ഒഴിവുകൾ

കേന്ദ്ര നാളികേര വികസന ബോർഡിൽ (CDB) പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള...

Argentina vs. Poland

FIFA FIFA which stands for Fédération Internationale de Football Association,...

ഫ്രീ സ്ട്രീമിങ് – Argentina vs. Poland

Watch FIFA World cup for free No extra charges ...

ഫ്രീ സ്ട്രീമിങ് – Mexico vs. Saudi Arabia

Watch FIFA World cup for free No extra charges ...