Thursday, August 11, 2022

പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യമായി വിളിക്കാം

Date:

ഇനി പ്രവാസികൾക്ക് നാട്ടിലേക്ക് എത്രസമയം വേണമെങ്കിലും സൗജന്യമായി വിളിക്കാം. അതിനായി ഇതാ പുതിയ ഒരു ആപ്പ് , അബുദാബിയിലാണ് ഈ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. അതിൻ്റെ പേര് തവാസല്‍ സൂപ്പര്‍ ആപ്പ് എന്നാണ് (Free Calling app for expats).

തവാസല്‍ സൂപ്പര്‍ ആപ്പിന്റെ പ്രത്യേകതകൾ

  • ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു.
  • മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്.
  • വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് ഇത്.
  • ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിക്കാനും അത് ആശയവിനിമയത്തിനും സാധ്യമാകുന്നു.
  • പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം.



താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം
Android|Iphone

Free Calling app for expats

 ഇതുകൂടി വായിക്കുക;
  1. ഗൾഫിലെ എല്ലാ ഓഫറുകളും ഈ സൈറ്റിലൂടെ
  2. മരുന്നുകളുടെ വിവരങ്ങളറിയുവാനായി ഒരു ആപ്പ്
  3. പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ്
  4. ഈ വെബ്സൈറ്റിലൂടെ ലോകത്തിന്റെ പല കോണുകളിലേക്ക് ജാലകങ്ങൾ തുറക്കാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...