സൗദി അറേബ്യയിൽ വന്ന നിഗ്നളുടെ കുടുംബ അംഗത്തിന്റെ ഫാമിലി വിസിറ്റ വിസ നീട്ടി കിട്ടാൻ
അബ്ഷർ പ്ലാറ്റ്ഫോം വഴി ഫാമിലി വിസിറ്റ് വിസയുടെ കാലാവധി 180 ദിവസത്തിൽ കൂടുതൽ നീട്ടാവുന്നതാണ്. രാജ്യത്തേക്ക് കടന്നിട്ട് 270 ദിവസം തികഞ്ഞിട്ടില്ലെങ്കിൽ അനുസൃതമായ ഫീസുകൾ അടച്ച് വിസാ കാലാവധി നീട്ടാവുന്നതാണ്.
ഇതിനായി നൂറു റിയാൽ ഓൺലൈൻ പെയ്മെന്റ് വഴിയോ എടിഎം വഴിയോ അടയ്ക്കേണ്ടതുണ്ട്.
ഫാമിലി വിസിറ്റിംഗ് വിസ ദീർഘിപ്പിക്കുന്നത് എങ്ങനെ?
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അബ്ഷറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് തുറക്കാം 👇
Absher Website – ഇവിടെ നോക്കാം
- E Service എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- Passport സെലക്ട് ചെയ്യുക.
- Extend visit visa എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- തുറന്നുവരുന്ന പേജിൽ Conform ക്ലിക്ക് ചെയ്ത് വിസാ കാലാവധി നീട്ടാവുന്നതാണ്.