എത്ര തവണ നിങ്ങൾ ഇന്റർനെറ്റിൽ പാചകക്കുറിപ്പ് തിരയാറുണ്ട് ? ഒന്നോ അതിലധികമോ ചേരുവകൾ നിങ്ങളുടെ കയ്യിൽ ഇല്ലാത്തത് കൊണ്ട് മാത്രം എത്രയോ വിഭവങ്ങൾ ഇപ്പോഴും നിങ്ങൾ മാറ്റി നിർത്തിയിട്ടുണ്ട്? എന്നാൽ ഇനി അത്തരമൊരു വിഷമം വേണ്ട (Enter Your Ingredients in this Website for Suitable Recipes).
നിങ്ങളുടെ കയ്യിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇനി വിവിധ തരം വിഭവങ്ങൾ പാചകം ചെയ്യാം സൂപ്പർകുക്കിലൂടെ. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, അല്ലെങ്കിൽ ഒരു അർദ്ധരാത്രി ലഘുഭക്ഷണം എന്നിവയിൽ ഏതായാലും നിങ്ങൾക്ക് ആവശ്യമുള്ള ഏത് പാചകക്കുറിപ്പും SuperCook കണ്ടെത്തും.
വെബ്സൈറ്റ് തുറക്കാം:Click Here.
സൂപ്പർകുക്ക് അനേകായിരം ജനപ്രിയ പാചക വെബ്സൈറ്റുകൾ തിരയുന്നു. അതിന് ശേഷം നിങ്ങളുടെ ചേരുവകളും ഭക്ഷണ മുൻഗണനകളും പൊരുത്തപ്പെടുന്ന പാചകക്കുറിപ്പുകൾ കണ്ടെത്തുന്നു. ഡൈനാമിക് ലിസ്റ്റിൽ നിന്ന് ചേരുവകൾ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ നിങ്ങളുടേതായ ചേരുവകൾ നൽകി പാചകക്കുറിപ്പുകൾ തൽക്ഷണം അപ്ഡേറ്റ് ചെയ്യുന്നത് കാണാം.

Also read:ഗൾഫിലെ എല്ലാ ഓഫറുകളും ഈ സൈറ്റിലൂടെ
Enter Your Ingredients in this Website for Suitable Recipes