Tuesday, June 28, 2022

JEE മെയിൻസ് : അറിയേണ്ടതെല്ലാം

Date:

National Testing Agency (NTA) Joint Entrance Exam (JEE) ൻ്റെ ആദ്യ ഘട്ടം ജൂൺ 20 മുതൽ 29 വരെയായി നടത്തും.

JEE Mains 2022 പരീക്ഷാർത്ഥികൾക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. പുതിയ മാറ്റം പ്രകാരം നിലവിൽ 2020,2021 വർഷങ്ങളിൽ 12 ആം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും നിലവിൽ 2022ൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും ആണ് 2022 JEE Mains പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

ഒരോ മത്സരാർത്ഥികൾക്കും JEE മെയിൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന അവസരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതാണ് NTA കൊണ്ടുവന്ന ഒരു സുപ്രധാന മാറ്റം. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ JEE മെയിൻസ് 2022 വർഷത്തിൽ രണ്ടു തവണ മാത്രമേ നടത്തുകയുള്ളൂ.2020 ൽ കൊറോണ വൈറസ് വ്യാപനം മൂലം  നാലു ഘട്ടമായാണ് JEE മെയിൻ പരീക്ഷ നടത്തിയത്.

JEE mains 2022 സെക്ഷനുകളായി തരംതിരിച്ചിരിക്കുന്നു.Section A യിൽ ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നിവയിൽനിന്നും മൾട്ടിപ്പിൾ ചോയ്സ് ഫോർമാറ്റിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക.Section B യിൽ ന്യൂമെറിക്കൽ വാല്യൂസ് കണ്ടെത്തുന്നതിൽ നിന്ന് പത്തു മാർക്കിന് ചോദ്യങ്ങളുണ്ടാകും.

ഈ വർഷം കൊണ്ടുവന്ന മറ്റൊരു സുപ്രധാന മാറ്റമാണ് നെഗറ്റീവ് മാർക്കിംഗ്. ഓരോ ശരിയുത്തരത്തിനും നാലു മാർക്ക് ലഭിക്കുന്നതോടൊപ്പം ഒരോ തെറ്റുത്തരത്തിനും ഒരു മാർക്ക് വീതം കുറയുന്നതുമാണ്. അറ്റൻഡ് ചെയ്യാത്ത ചോദ്യങ്ങൾക്ക് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.

കഴിഞ്ഞവർഷം NTA ചോദ്യങ്ങളുടെ എണ്ണം 75ൽ നിന്നും90 ലേക്ക് ഉയർത്തിയിരുന്നു. സെക്ഷൻ B യില് നിന്നും 5 ചോദ്യങ്ങൾ എങ്കിലും മത്സരാർത്ഥികൾ അറ്റൻഡ് ചെയ്യേണ്ടതുണ്ടായിരുന്നു. നെഗറ്റീവ് മാർക്കിങ്ങ് ഉണ്ടായിരുന്നില്ല.

JEE Mains: പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ്

ഈ വർഷം കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റമാണ് പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിക്കുന്നത്.NTA യുടെ നിർദ്ദേശപ്രകാരം മത്സരാർത്ഥികൾക്ക് അവരുടെ താല്പര്യാനുസരണം അപേക്ഷിക്കുന്ന സമയത്ത് 4 പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രാദേശിക ഭാഷകൾ:

2021 JEE മെയിൻസ് പരീക്ഷ NTA 13 ഭാഷകളിലായാണ് നടത്തിയത്.

മത്സരാർത്ഥികൾക്ക് അവർ തിരഞ്ഞെടുക്കുന്ന പ്രാദേശിക ഭാഷകൾക്ക് അനുസൃതമായ സംസ്ഥാനങ്ങളിൽ തന്നെ പരീക്ഷാകേന്ദ്രങ്ങൾ ലഭിച്ചിരുന്നു.

ഇംഗ്ലീഷ്,ഹിന്ദി,ഉർദു എന്നീ ഭാഷകൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് രാജ്യത്തിൻറെ എല്ലാഭാഗത്തും പരീക്ഷാ സെൻററുകൾ ലഭ്യമാണ്.

ഇംഗ്ലീഷ്,ഹിന്ദി,ആസാമീസ്, ബംഗാളി,ഉറുദു,കന്നഡ,മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്,പഞ്ചാബി എന്നീ ഭാഷകളിലായാണ് പരീക്ഷ നടത്തിയത്.

പുതിയ രജിസ്ട്രേഷൻ പ്രക്രിയകൾ:

മൂന്ന് ഘട്ടങ്ങളിലായാണ്  ഇത്തവണത്തെ രജിസ്ട്രേഷൻ പ്രക്രിയകൾ. ഒന്നാമത്തെ ഘട്ടത്തിൽ മത്സരാർത്ഥികൾ JEE യുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും ലഭിക്കുന്നതാണ്. അതിനുശേഷം ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ തങ്ങളുടെ വ്യക്തിവിവരങ്ങളും പരീക്ഷാസംബന്ധമായ വിവരങ്ങളും എല്ലാം കൃത്യമായി ഫിൽ ചെയ്യേണ്ടതാണ്. അതോടൊപ്പം രജിസ്ട്രേഷൻ പ്രക്രിയയുടെ രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി മത്സരാർഥികൾ അവരുടെ ഫോട്ടോയും ഡോക്യുമെൻ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ്റെ അവസാനഘട്ടത്തിലാണ് മത്സരാർത്ഥികൾ ഫീസ് അടക്കേണ്ടത്.

അതുകൂടാതെ ഇത്തവണത്തെ മത്സരാർത്ഥികൾക്ക്  രജിസ്ട്രേഷൻ പ്രക്രിയയിൽ പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്  http://jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories