കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ക്രാഫ്റ്റ്സ്മെന്‍ ട്രെയിനിംഗ് നടത്തുന്നു.2022-2023 വര്‍ഷത്തേക്കുള്ള പ്രവേശനമാണ് നടത്തുന്നത്. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാനതിയതി (Courses at National Skill Training institute).
കോഴിക്കോട് നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10-ാം ക്ലാസ് ജയിച്ചവര്‍ക്ക് മൂന്നു കോഴ്സുകളാണുള്ളത്
- ഇലക്ട്രീഷ്യന് – പവര്‍ ഡിസ്ട്രിബ്യൂഷന്‍ , കോഴ്സ് കാലാവധി രണ്ട് വര്‍ഷം
- ഐഒടി ടെക്നീഷ്യന് (സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍). കാലാവധി ഒരു വര്‍ഷം
- സോളാര്‍ ടെക്നീഷ്യന് ഇലക്ടിക്കല്‍, കാലാവധി ഒരു വര്‍ഷം
കൂടതല്‍ വിവരങ്ങള്‍ അറിയാന്‍ 6282801343 എന്ന നമ്പറിലേക്കു വിളിക്കുകയോ താഴെയുള്ള ലിങ്കിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. അപേക്ഷാ ഫോറം സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം:Click Here.
തിരുവനന്തപുരം നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമണിൽ സ്ത്രീകൾക്ക് പരിശീലന കോഴ്സുകൾ
ഏഴ് കോഴ്സുകളാണ് നടത്തുന്നത് ആറ് കോഴ്സുകള്‍ 10-ാം ക്ലാസ് ജയിച്ചവര്‍ക്കും ഒരു കോഴ്സ് എട്ടാം ക്ലാസ് ജയിച്ചവര്‍ക്കും.
- ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മെന്‍ , കാലാവധി-2 വര്‍ഷം
- കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് , കാലാവധി-ഒരു വര്‍ഷം
- ഡി ടി പി ഓപ്പറേറ്റര്‍, കാലാവധി-ഒരു വര്‍ഷം
- ഐഒടി ടെക്നിഷ്യന്‍ (സ്മാര്‍ട്ട് സിറ്റി), കാലാവധി-ഒരു വര്‍ഷം
- സെക്രട്ടേറിയല്‍ പ്രാക്ടിസ്, -കാലാവധി ഒരു വര്‍ഷം
- സ്മാര്‍ട്ട് ഫോണ്‍ ടെക്നീഷ്യന് കം ആപ്പ് ടെസ്റ്റര്‍ കോഴ്സ് കാലാവധി, -ആറ് മാസം
- ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത 10-ാം ക്ലാസ് ആണ്.
എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് ഒരു വര്‍ഷത്തെ ട്രസ് മേക്കിംഗ് പരിശീലനവും ഇവിടെ നിന്ന് ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് 6282801343 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം. അല്ലങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറം വൈബ്സൈറ്റില്‍ നിന്ന് ലഭിക്കും:Click Here.
Courses at National Skill Training institute