Sunday, July 3, 2022

സവർക്കറുടെ ചിത്രം: കോളജ് കാമ്പസിൽ‍ സംഘർ‍ഷം

Date:

മംഗളുരു: യുണിവേഴ്സിറ്റി കോളജിൽ വീർസവർക്കറുടെയും ഭാരതമാതാവിൻറെയും ചിത്രം പ്രതിഷ്ഠിച്ച സംഭവത്തെത്തുടർന്ന് വിദ്യാർഥികൾ തമ്മിൽ സംഘർഷം.

കോളജ് കാമ്പസിൽ ഒരു വിഭാഗം വിദ്യാർഥികൾ സവർക്കറുടെയും ഭാരതമാതാവിൻറെയും ചിത്രം പ്രതിഷ്ഠിച്ചത് വൻവിവാദമായിരുന്നു. പിന്നീട് ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ രംഗത്തുവരുകയും കോളജ് അധികൃതർ ചിത്രങ്ങൾ അവിടെനിന്നു മാറ്റുകയും ചെയ്തു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയത്. സംഭവത്തിൽ രണ്ടുവിഭാഗത്തിലുംപെട്ട വിദ്യാർഥികൾക്ക് പരിക്ക് പറ്റി.രണ്ടു കൂട്ടരും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...