സി.ബി.എസ്.ഇ പത്താം ക്ലാസ് റിസൾട്ട് അറിയുവാനായി ഈ വഴികൾ നിനക്ക് പ്രയോജനപ്പെടുത്താം. റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വ്യത്യസ്ത ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ് (CBSE 10th EXAM RESULTS 2022) .
എക്സാം ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് (CBSE Exam Board Website).
ഈ ലിങ്കിലൂടെ സിബിഎസ്ഇ എക്സാം ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് തുറക്കുക:Click Here.
- ‘CBSE 10th result 2022‘ എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്യുക
- റോൾ നമ്പർ,ഡേറ്റ് ഓഫ് ബർത്ത്, സ്കൂൾ നമ്പർ എന്നിവ നൽകുക.
- ‘Submit‘ ബട്ടൺ ക്ലിക്ക് ചെയ്യുക.
- റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ തുറന്നു വരുന്ന പേജിലുണ്ടാകും.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ വെബ്സൈറ്റ് (Central Board of Secondary Education Website).
ഈ ലിങ്കിലൂടെ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ വെബ്സൈറ്റ് തുറക്കുക:Click Here.
- ഈ പേജിൽ നാലാമതായി കാണുന്ന ‘RESULTS‘ ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അടുത്തതായി തുറന്നുവരുന്ന പേജിൽ നോട്ടിഫിക്കേഷനായി റിസൾട്ട് നോക്കുവാനുള്ള ലിങ്ക് കാണാവുന്നതാണ്.
- ആവശ്യമായ വിവരങ്ങൾ നൽകി ഇവിടെ റിസൾട്ട് നോക്കാം.
സി.ബി.എസ്.ഇ അക്കാഡമിക് വെബ്സൈറ്റ് (CBSE Academic Website)
ഈ ലിങ്കിലൂടെ സിബിഎസ്ഇ അക്കാഡമിക് വെബ്സൈറ്റ് തുറക്കാം:Click Here.
- തുറന്നുവരുന്ന വെബ്സൈറ്റിൽ ഇടതു ഭാഗത്തെ സൈഡ് മെനുവിൽ ‘Quick links‘ എന്ന ഓപ്ഷനു കീഴിൽ ‘CBSE Result‘ എന്ന് കാണാവുന്നതാണ് ഈ ലിങ്ക് വഴി റിസൾട്ട് ആക്സസ് ചെയ്യാവുന്നതാണ്.
ഡിജിലോക്കർ വെബ്സൈറ്റ് Digilocker Website CBSE 10th Exam Results).
കേന്ദ്ര ഗവൺമെന്റിന്റെ ഡിജിലോക്കർ വെബ്സൈറ്റ് തുറക്കാം:Click Here.
- ഹോം പേജിൽത്തന്നെ റിസൾട്ട് നോക്കുവാനുള്ള ഐക്കൺ കാണാവുന്നതാണ്.
- ഡിജിലോക്കർ വഴി റിസൾട്ട് നോക്കുന്നതിന് ലോഗിൻ ചെയ്യേണ്ടതുണ്ട്.
എല്ലാ ഔദ്യോഗിക രേഖകളും ഓൺലൈനായി സൂക്ഷിക്കാവുന്ന ഗവൺമെന്റ് സേവനമാണ് ഡിജിലോക്കർ. അഡ്മിഷൻ ആവശ്യങ്ങൾക്കായി ഈ സേവനങ്ങൾ തികച്ചും ഉപകാരപ്പെട്ടേക്കാം. ഈ സേവനം ഉപയോഗിക്കുന്നതിനെപ്പറ്റി കൂടുതലറിയാം:Click Here.
CBSE 10th EXAM RESULTS 2022