പഠനത്തിനും ജോലിക്കും ഇന്ന് ഒരു ലാപ്ടോപ്പ് അത്യന്താപേക്ഷിതമാണ്. എന്നാൽ കരിയറിലേക്ക് പ്രവേശിക്കുന്നവർക്കും വിദ്യാർഥികൾക്കും പുതിയൊരു ലാപ്ടോപ്പ് സ്വന്തമാക്കുവാൻ ധാരാളം പരിമിതികളുണ്ട് (Budget Laptops to Buy).
സാമ്പത്തികമായി താങ്ങാനാവുന്ന തരത്തിലുള്ള കുറച്ചു ലാപ്ടോപ്പുകൾ പരിചയപ്പെടുത്തുകയാണിവിടെ. ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ലാപ്ടോപ്പുകളുടെയും വില 30,000 രൂപയിൽ താഴെയാണ്.
1. AVITA Essential
AVITA യുടെ ബഡ്ജറ്റ് ലാപ്ടോപ്പ് വിഭാഗത്തിലാണ് എസന്‍ഷ്യല്‍ എന്ന പേരിലുള്ള ഈ ലാപ്ടോപ്പ് ഇറക്കിയിരിക്കുന്നത്. 35.56 സെ.മി സ്ക്രീനും, ഗ്രാഫിക്സിനായി ഡെഡിക്കേറ്റഡ് കാര്‍ഡും, യഥാക്രമം 4GB,128GB റാമും മെമ്മറിയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ് ഡിസ്ക് എസ്.എസ്.ഡി യാണ്.
വിലയും (15% കിഴിവ്)
വിശദവിവരങ്ങളും:Click Here.
2. HP Chromebook 14
എച്ച്.പി യുടെ ക്രോം ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രിലെവല്‍ ലാപ്ടോപ്പാണ് ക്രോംബുക്ക് . വിദ്യാര്‍ഥികള്‍ക്ക് വളരെ ഉപയോഗപ്രദമാണ്. 14 ഇഞ്ച് ഡിസ്പ്ലേ, ടച്ച് സ്ക്രീന്‍, 4 ജി ബി റാം,64 ജി ബി മെമ്മറി, ഫിംഗര്‍ പിന്റ് റീഡര്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ക്രോംബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിലയും(5% കിഴിവ്)
വിശദവിവരങ്ങളും:Click Here.
3. Lenovo IdeaPad Slim 3
വിന്‍ഡോസ് 10 ഒ എസ്, 4 ജി ബി റാം, 256GB SSD മെമ്മറി, തുടങ്ങിയ ഫീച്ചറുകളോടെ ലെനോവോ പുറത്തിറക്കിയിരിക്കുന്ന ലാപ്ടോപ്പാണിത്. ആകര്‍ഷകമായ കട്ടി കുറഞ്ഞ ഡിസൈനും ലാപ്ടോപ്പിന് ഭംഗി കൂട്ടുന്നു.
വിലയും(28% കിഴിവ്)
വിശദവിവരങ്ങളും:Click Here.
4. ASUS VivoBook 15
കൂടുതല്‍ മെമ്മറിയും വലിയ സ്ക്രീനും നല്‍കിയാണ് വിവോബുക്ക് 15 ASUS ഇറക്കിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്ക് 1 ടി.ബി. എച്ച്.ഡി.ഡി സാങ്കേതികവിദ്യയിലുള്ളതാണ്. 15.6 സെ.മി സ്ക്രീനും കൂടാതെ വിന്‍ഡോസ് 10ഉം ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് കാര്‍ഡുമടക്കം മികച്ച ഫീച്ചറുകള്‍ ലാപ്ടോപ്പില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു.
വിലയും(24% കിഴിവ്)
വിശദവിവരങ്ങളും:Click Here.
5. Acer Aspire 3
ഡിസ്പ്ലേ 15.6 സെ. മി., 4 GB റാം, എ.എം.ഡി പ്രൊസസര്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ലാപ്ടോപ്പ് ഇറിക്കിയിരിക്കുന്നത്. വിന്‍ഡോസ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എ.എം.ഡി യുടെ തന്നെ ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിലയും(29% കിഴിവ്)
വിശദവിവരങ്ങളും:Click Here.
Budget Laptops to Buy