Tuesday, June 28, 2022

ചുരുങ്ങിയ ചെലവില്‍ നഴ്‌സിംഗ് പഠിക്കാം

Date:

ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനു കീഴിലുള്ള നാഷണല്‍ നഴ്‌സിംഗ് എജ്യുക്കേഷനാണ് ചുരുങ്ങിയ ചെലവില്‍ നഴ്‌സിംഗ് പഠിക്കാനുള്ള അവസരം ഒരുക്കുന്നത് (affordable Bsc nursing degree).

പ്രതിവര്‍ഷം വെറും 250 രൂപയാണ് ട്യൂഷന്‍ ഫീസ് ആയി നല്‍കേണ്ടത്, നാലു വര്‍ഷത്തെ ബിഎസ് സി നഴ്‌സിംഗ്, രണ്ടു വര്‍ഷത്തെ പോസ്റ്റ് ബേസിക് കോഴ്‌സ് എന്നീ പ്രോഗ്രാമുകളാണ് ഇവിടെനിന്നു പഠിക്കാനാകുക. പ്രവേശനം പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.

ബിഎസ് സി നഴ്‌സിംഗ്: യോഗ്യത

പ്ലസ്ടു അല്ലെങ്കില്‍ തത്തുല്ല്യയോഗ്യത ള്ളവര്‍ക്കാണ് അവസരം. മാത്രമല്ല ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്നിവ വിഷയങ്ങളായെടുത്ത് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബിഎസ് സി പോസ്റ്റ് ബേസിക് കോഴ്‌സിന് പ്ലസ് ടു കൂടാതെ 50 ശതമാനം മാര്‍ക്കോടെ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രഷനും വേണം. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂലൈ 28 ന് ആണ് പരീക്ഷ.

ബിഎസ് സി നഴ്‌സിംഗ് പ്രോഗ്രാമിന് പഠിക്കേണ്ട വിഷയങ്ങളും മാര്‍ക്ക് ശതമാനവും

100 മാര്‍ക്കിലാണ് പരീക്ഷ,

കെമിസ്ട്രി-25

ഫിസിക്‌സ്-25

ബയോളജി-25

ജനറല്‍ നോളജ്-15

കറന്റ് അഫയേഴ്‌സ്-10

ശരിയുത്തരത്തന് ഒരു മാര്‍ക്കുവീതമാണുണ്ടാകുക. തെറ്റായ ഉത്തരങ്ങള്‍ക്ക് കാല്‍ മാര്‍ക്കുവീതം കുറയും.

ബിഎസ് സി നഴ്‌സിംഗ് പോസ്റ്റ് ബേസിക് കോഴ്‌സിനായുള്ള പരീക്ഷയും 100 മാര്‍ക്കിലാണ്. ഓരോ മാര്‍ക്കു വീതമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാകുക.അപേക്ഷിക്കാനുള്ള അവസാനദിനം ജൂണ്‍ 24. പരീക്ഷാഘടന കൂടുതല്‍ വിശദമായി അറിയാനും അപേക്ഷ സമര്‍പ്പിക്കുവാനും ഈ ലിങ്ക് തുറക്കുക.

http://pgimer.edu.in 

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories